അബൂദാബി

അബുദാബി എയർപോർട്ടിൽ ഐസൊലേഷൻ റൂം സർവീസ് ആരംഭിച്ചു

യാത്രികരിൽ സാംക്രമിക രോഗബാധയുള്ളവർ ഉണ്ടെങ്കിൽ ഒറ്റയ്‌ക്ക്‌ താമസിപ്പിക്കാൻ പറ്റിയ വിധത്തിൽ പ്രത്യേക ഐസൊലേഷൻ റൂമുകൾ അബുദാബി എയർപോർട്ടിൽ പ്രവർത്തനം ആരംഭിച്ചു . ഗൾഫിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം പ്രവർത്തനം തുടങ്ങിയിരിക്കുന്നത് . മറ്റു യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ അറിയിച്ചു .