ദുബായ്

മഴ കാരണം ഇന്നത്തെ ‘സൽമാൻ ഖാൻ ദബാങ് ഷോ’ റദ്ദാക്കി

ദുബായ്: ദുബായിൽ ഇടവിട്ട് പെയ്യുന്ന മഴ കാരണം ഫെസ്റ്റിവൽ സിറ്റിയിൽ നടത്താനിരുന്ന സൽമാൻ ഖാൻ ഷോ ആയ ‘ദബാംഗ് ദി ടൂർ’ റദ്ദാക്കി. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്ന് സംഘടകർ അറിയിച്ചു