ദുബായ്

യുഎ ഇയിൽ ഇറക്കുമതി ചെയ്യുന്ന ഒലിവ് ഓയിൽ മികച്ചത് തന്നെയെന്ന് മന്ത്രാലയം

ഒലിവ് ഓയിലുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് വ്യാജ വർത്തകളാണെന്നും ശുദ്ധമായ ഒലിവ് ഓയിൽ തന്നെയാണ് യുഎ ഇയിൽ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നതെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി . കഴിഞ്ഞ വർഷവും ഏതാണ്ട് 12 മില്യൺ ലിറ്റർ ഒലിവ് ഓയിൽ യുഎ ഇ ഇറക്കുമതി ചെയ്തിരുന്നു . സംശയം ഉള്ളവർക്ക് 8003050 എന്ന നമ്പറിൽ ബന്ധപ്പെടാം .