ദുബായ്

ഇലക്ട്രിസിറ്റി ഭാവിയുടെ പ്രതീകം; അനിൽ റസ്‌ഥാൻ IAS, ദുബായിലെ ICAI സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു

ദുബായ്: ഇലക്ട്രിസിറ്റിയും റിന്യൂവബിൾ എനർജി സോഴ്സ്സ് എന്നിവയിലൂന്നിയാണ് ഭാവി ഊർജത്തിന്റെ നിലനിൽപ്പെന്നു അനിൽ റാസ്‌ഥാൻ IAS ദുബായിൽ ICAI സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഗ്ലോബൽ വാർമിംഗ്, എനർജി എഫിഷ്യൻസി, ഡീകാർബാണൈസ്ഡ് എനെർജി സോഴ്സ്സ് എന്നിവയെ പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം പ്രതിപാദിച്ചു. Sustainability Audit നെ പറ്റിയുംഇന്നത്തെ കാലത്തു അത് പ്രവർത്തികമാക്കേണ്ട ആവശ്യകതയെ പറ്റിയും അദ്ദേഹം ഓർമപ്പെടുത്തി.