അന്തർദേശീയം ദുബായ്

അരൂഹ ടൂർസ് & ട്രാവെൽസ് ശ്രീലങ്കയോടൊപ്പം; സഹായത്തിന് ടീം അരൂഹ റെഡി

ശ്രീലങ്കയിൽ ശാഖയുള്ള ചുരുക്കം ചില യുഎഇ കമ്പനികളിൽ ഒന്നാണ് ടൂർസ് & ട്രാവെൽസ് രംഗത്ത് അതികായരായ അരൂഹ. ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ശ്രീലങ്കയിൽ സ്ഫോടന പരമ്പര നടന്നപ്പോൾ അരൂഹയും ശ്രീലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു, മാത്രമല്ല സഹായങ്ങൾ ആവശ്യമുള്ളവർക്ക് പ്രത്യേകം കോൺടാക്ട് നമ്പറുകളും നൽകി മാതൃക കാണിച്ചിരിക്കുകയാണ്.