കേരളം ദുബായ്

2019-2020 വർഷത്തെ ഹദ്ദാദ് മുസ്ലിം ജമാഅത്ത് U.A.E ശാഖ കമ്മിറ്റി നിലവിൽ വന്നു

2019-2020 വർഷത്തെ ഹദ്ദാദ് മുസ്ലിം ജമാഅത്ത് U.A.E ശാഖ കമ്മിറ്റി ഭാരവാഹികളായി ഇവരെ തെരഞ്ഞെടുത്തു:

പ്രസിഡന്റ് ഹസൈനാർ കുന്നിൽ

വൈ:പ്രസിഡന്റ്
1. ലത്തീഫ് ഹാജി
2. ഇസ്മായിൽ സഅദി

ജനറൽ സെക്രട്ടറി
മനാഫ് കുന്നിൽ

ജോ:സെക്രട്ടറി
1. സത്താർ ഹദ്ദാദ്
2. ഹനീഫ് P.M അബ്ബാസ്
3. സിറാജ് സുലൈമാൻ മൗലവി

ട്രഷറർ: ഇഖ്ബാൽ അബ്ദുൽ ഹമീദ്

കമ്മിറ്റി മെമ്പർമാർ
1. K.M.M ഹനീഫ് ഹാജി
2. റഹീം കമ്പാർ
3. ഹുസൈനാർ
4. സത്താർ A.R
5. റഹീം C.H
6. മൻസൂർ അബ്ബാസ് ഹാജി
7. ഫൈസൽ പാകൃര മുഹമ്മദ്
8. അസീസ് സലാം ആദം
9. മുഹമ്മദ് അബ്ബാസ് മമ്മുഞി
10. മുഹമ്മദ് ഇബ്രാഹിം ബടുവൻ
11. അബ്ദു പാകൃര മുഹമ്മദ്