ദുബായ്

“ജേഴ്സി നമ്പർ 7” ഡോക്യൂമെൻറ്ററിയുടെ സിഡി പ്രകാശനം ദുബായിയിൽ നടന്നു

ദുബൈ: ബാസിഗർ മീഡിയ അവതരിപ്പിക്കുന്ന “ജേഴ്സി നമ്പർ 7” എന്ന ഡോക്യൂമെന്ററിയുടെ സിഡി പ്രകാശനം ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം ഷെയ്ഖ് അഹമ്മദ് ഹാതീഫ് ചക്കരക്കൂട്ടം ജനറൽ സെക്രട്ടറി അൻവർ പാനേരിക്ക് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ ബാസിഗർ ന്യൂസ് ചെയർമാൻ റിയാസ് കളത്തിൽ, പ്രൊഡ്യൂസർ മുജീബ്‌ റഹ്‌മാൻ ബാസിഗർ, നാസർ, സുബൈർ, നിസാർ എന്നിവർ പങ്കെടുത്തു.