ദുബായ്

ദുബായ് യിൽ സ്‌കൂളുകള്‍ക്ക് അഞ്ച് ദിവസം ഈദ് അവധി

ദുബായ്: ദുബായിലെ സ്‌കൂളുകള്‍ക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പുകള്‍ പുറത്തുവന്നിരുന്നു

error: Content is protected !!