ദുബായ്

ലാഭ വിഹിതം കുറഞ്ഞു:എമിരേറ്റ്സ് ജീവനക്കാർക്ക് ഈ വർഷം ബോണസ് ഇല്ല

ലാഭ വിഹിതത്തിലുണ്ടായ കുറവിനാൽ ഈ വർഷം ആയിരക്കണക്കിന് എമിരേറ്റ്സ് ജീവനക്കാർക്ക് ബോണസ് ഉണ്ടാകില്ല.
താരതമ്യേനെ വളരെ മോശം വർഷമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്ഷമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ എമിരേറ്റ്സ് അധികൃതർ അറിയിച്ചിരുന്നു.

ലാഭവിഹിതം 69 ശതമാനം കുറഞ് 871 മില്യൺ ദിര്ഹത്തിലേക്ക് എത്തിയിരുന്നു.

നിലവിൽ 160 രാജ്യങ്ങളിൽ നിന്നുമായി 105,286 ലേറെ ജീവനക്കാർ എമിറേറ്റീസിൽ ജോലി ചെയ്യുന്നുണ്ട്