ഷാർജ

ഷാർജ ഖാലിദ് പോർട്ടിലെ കപ്പലിനു തീപിടിച്ചു; ഒഴിവായത് വൻ അപകടം

 

ഷാർജ ഖാലിദ് പോർട്ടിലെ 6000 ഗാല്ലൻ ഡീസലും 120 വണ്ടികളും കയറ്റിയ കപ്പലിനു തീപിടിച്ചു.

13 ഇന്ത്യക്കാരുടെ ജീവൻ ഡിഫെൻസിന്റെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് രക്ഷിക്കാനായി.

വലിയൊരു അപകടത്തെ തരണം ചെയ്യാൻ സാധിച്ചെന്നും കൃത്യ സമയത്തുള്ള ഇടപെടൽ കൊണ്ട് ഒഴിവായത് വലിയ ദുരാന്തമാണെന്ന് ഷാർജ സിവിൽ ഡിഫെൻസിലെ മേജർ ഹാനി അൽ നഖ്ബി പറഞ്ഞു

മണിക്കൂറുകൾക്കുള്ളിലാണ് തീയണക്കൽ ദൗത്യം പൂർത്തീകരിച്ചത്

error: Content is protected !!