ദുബായ്

ദുബൈയിൽ മെട്രോ സ്റ്റേഷന് സമീപം തീപ്പിടുത്തം

 

ദുബായ് : അബൂബക്കർ സിദ്ദീഖ് മെട്രോ സ്റ്റേഷനു സമീപത്തുള്ള വെയർഹൗസ് തീപിടിച്ചു .

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല വെയർഹൗസിനു സമീപത്തെ മൂന്നു കാറുകൾ നിന്ന് തീപ്പൊരി ഉണ്ടാവുകയും ശേഷം ബിൽഡിങ്ലേക്ക് ആളി കത്തുകയായിരുന്നു.

ഡിഫൻസിന്റെ വളരെ കൃത്യസമയത്തുള്ള ഇടപെടലുകൾ കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

നിലവിൽ സമീപപ്രദേശത്തു നിരവധി ജനങ്ങൾ താമസിക്കുന്നുണ്ടായിരുന്നു.

തീ അണക്കൽ വളരെ വിജയകരമായി പൂർത്തീകരിച്ചു എന്ന് ഡിഫൻസ് അധികൃതർ അറിയിച്ചു.