കേരളം

കേരളത്തിൽ ഇടതിന് മുന്നേറ്റം പ്രവചിച്ചത് സി എൻ എൻ ഉം ന്യൂസ് 18 നും മാത്രം

 

കോഴിക്കോട്: കേരളത്തിൽ യു ഡി എഫ് മുന്നേറ്റമെന്ന് എല്ലാ സർവേ ഫലങ്ങളും പറയുമ്പോൾ ഇടതിനെ പിന്തുണച്ച് സി എൻ എൻ ഉം ന്യൂസ് 18 നും

കേരളത്തിൽ എൽ ഡി എഫ് മുന്നിലെന്ന് സി എൻ എൻ ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. എൽ ഡി എഫ് 11 മുതൽ 13 വരെ സീറ്റുകൾ നേടുമെന്നു എക്സിറ്റ് പോൾ ഫലം പറയുന്നു.

യു ഡി എഫിന് ഏഴു മുതൽ ഒമ്പതു വരെ സീറ്റുകൾ നേടുമെന്നും എൻ ഡി എ ഒരു സീറ്റ് നേടിയേക്കാമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ന്യൂസ്18നും ഐ പി എസ് ഒ എസും ചേർന്നാണ് എക്സിറ്റ് പോൾ നടത്തിയത്.

error: Content is protected !!