ഇന്ത്യ

തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ്പോൾ പ്രവചനങ്ങളെ വലിച്ചെറിയും : മമതാ ബാനർജി

 

എക്സിറ്റ്പോൾ ഫലങ്ങൾ ക്കെതിരെ ശക്തമായ രീതിയിൽ ആഞ്ഞടിച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ഇത് വിശ്വാസമില്ലാത്ത എക്സിറ്റ്പോൾ ഫലങ്ങൾ ആണെന്നും
ഒരു വലയത്തിനുള്ളിലെ ഗെയിം പ്ലാൻ മാത്രമാണെന്നും കൃത്രിമമായി ചമയ്ക്കപ്പെട്ട ഈ എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വാസ്യയോഗ്യമല്ലന്നും ഈ ഫലങ്ങളെയെല്ലാം തിരഞ്ഞെടുപ്പ് ഫലം വലിച്ചെറിയുമെന്നും EVM അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഐക്യത്തോടെ ശക്തമായി ഇതിനെതിരെ പടപൊരുതാനാണ് മമത ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്

error: Content is protected !!