ഷാർജ

മനാഫ് മാസ്റ്റർ വിടവാങ്ങി

 

ഗുരുവായൂർ : ഗുരുവായൂർ എൻആർഐ ഫോറം യു എ ഇ മുൻ പ്രസിഡണ്ടും ഷാർജയിലെ യിലെ നിർത്ത സംഗീത വിദ്യാലയമായ ഷാർജ ഏഷ്യൻ കൾച്ചറൽ സെൻറർ പാർട്ണർ മാരിൽ ഒരാളുമായി മനാഫ് മാസ്റ്റർ (53) മരണപ്പെട്ടു.

ഇന്ന് രാവിലെയായിരുന്നു മരണം. ഖബറടക്കം വൈകിട്ട് നാലുമണിക്ക് അങ്ങാടി താഴം ജുമാമസ്ജിദിൽ നടത്തപ്പെടും ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കറുപ്പൻ വീട്ടിൽ അബൂബക്കർ എൻറെ മകനാണ് മനാഫ് മാസ്റ്റർ. ഭാര്യ ബീന മക്കൾ ഹിബ, ഹിഷാം,ഹിസ