ഷാർജ

പാം പുസ്തകപ്പുര: സലീം അയ്യനത്ത് പ്രസിഡൻറ്, പ്രവീൺ പാലക്കീൽ ജനറൽ സെക്രട്ടറി,വിജു.സി.പരവൂ൪ ഖജാൻജി

ഷാ൪ജ: യു.എ.ഇ യിലെ പ്രമുഖ സാഹിത്യ സംഘടനയായ പാം പുസ്തകപ്പുരയുടെ 2019 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലീം അയ്യനത്ത് പ്രസിഡൻറായും പ്രവീൺ പാലക്കീലിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വിജു.സി പരവൂരിനെ ഖജാൻജിയായും വെള്ളിയോടനെ മീഡിയ കോ൪ഡിനേറ്ററായും തെരഞ്ഞെടുത്തു.