അന്തർദേശീയം

ഗൾഫ് മേഖലയിലെ വിമാന സർവീസുകൾക്ക് അമേരിക്കൻ മുന്നറിയിപ്പ്

ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് മേഖലകളിലൂടെയുള്ള വിമാന സര്‍വീകള്‍ക്ക് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‍ട്രേഷന്‍ (എഫ്.എ.എ)യാണ് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വിമാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

എന്നാല്‍ തങ്ങളുടെ സര്‍വീസുകള്‍ക്കൊന്നും മാറ്റമുണ്ടാകില്ലെന്നും അമേരിക്കന്‍ അധികൃതരുടെ അറിയിപ്പ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും
എമിറേറ്റ്സ് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചത്

error: Content is protected !!