അജ്‌മാൻ ബിസിനസ്സ്

ഓർഗാനോ ലാർജ് മുട്ടകൾ 30 എണ്ണം അജ്മാനിൽ ഇന്ന് AED 7.95?

 

ഇന്ന് 4 മണിയോടെ അജ്‌മാൻ ജർഫ് ഭാഗത്തു പ്രവർത്തനം തുടങ്ങുന്ന Zain ഹൈപ്പർ മാർകെറ്റിൽ 30 വലിയ മുട്ടയ്ക്ക് 8 ദിർഹത്തിൽ താഴെ മാത്രം.
ഇങ്ങനെ മിക്കവാറും വിഭവങ്ങൾക്ക് ഇന്ന് പകുതി വില മാത്രമേയുള്ളൂ. Nido 20 ദിർഹത്തിൽ താഴെയാണ് വിൽക്കുന്നത്. 100 കണക്കിന് ഭക്ഷ്യ ഉത്പന്നങ്ങൾ പകുതി വിലയ്ക്കാണ് നൽകുന്നത്. ഇമ്മിഗ്രേഷൻ ഓഫീസിന്റെ അടുത്താണ് Zain ഹൈപ്പർ മാർക്കറ്റ്.