ദുബായ്

ജൂൺ 12 ബുധൻ: ദുബായ് വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ (ദെയ്‌റ ഫിഷ് മാർക്കറ്റ്) ഇന്നത്തെ മൽസ്യ വിലനിലവാരം

ഇന്നത്തെ മൽസ്യ വിലനിലവാരം – 12/06/2019

വലിയ മത്തി (4 kg)-   15 ദിർഹം

ചെറിയ മത്തി (4 kg)-  20 ദിർഹം

അയല കിലോഗ്രാമിന്- 10 ദിർഹം

അയക്കൂറ കിലോ-   25 നും 30 നും

ആവോലി കിലോക്ക്-  25 ദിർഹം

വെള്ളച്ചൂര (പീസിന്)-  15 ദിർഹം

നെത്തോലി കിലോക്ക്-  15 ദിർഹം


ചെമ്മീൻ കിലോക്ക്-  20 
ദിർഹംശേരി കിലോക്ക്-

20  ദിർഹംഏട്ട കിലോയ്ക്ക്  – 15 ദിർഹം

ബരാക്കുഡ കിലോയ്ക്ക്  – 10 ദിർഹം

കിളിമീൻ കിലോയ്ക്ക് – 20 ദിർഹം

സ്രാവ്  കിലോയ്ക്ക്  – 15 ദിർഹം

ആലപ്പുഴ കരിമീൻ-  25 ദിർഹം

മാന്തൾ കിലോക്ക്-  20 ദിർഹം

കൂന്തൾ കിലോക്ക്-  25 ദിർഹം

സാൽമൺ കിലോയ്ക്ക് – 45 ദിർഹം

ഉച്ചക്ക് 2 മുതൽ 4 വരെ ദുബായ് ഫിഷ് മാർക്കറ്റിൽ ബ്രേക്ക് ആണ്