ദുബായ്

ദുബായ് ബസ് അപകടം; മൃതദേഹങ്ങൾ എത്രയും വേഗം എയർ ഇന്ത്യയുടെ സഹായത്തോടെ നാട്ടിൽ എത്തിക്കും: കോൺസൽ ജനറൽ വിപുൽ

ദുബായിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു എന്നും എയർ ഇന്ത്യയുടെ സഹായത്തോടെ ഫ്രീയായി നാട്ടിലെത്തുമെന്നും കോൺസൽ ജനറൽ വിപുൽ

എല്ലാവരെയും ഒരു പോലെ വേദനിപ്പിച്ച ഒരു അപകടമായിരുന്നു ഇതെന്നും വേണ്ട രീതിയിൽ സേവനം ചെയ്ത ഹോസ്പിറ്റൽ അധികൃതർക്കും ദുബായ് പോലീസിനും വിപുൽ നന്ദി അറിയിച്ചു.

മരിച്ചവരെ വഹിച്ചു കൊണ്ട് വരുന്ന ഫ്ലൈറ് വിവരം

1 Mr Vikram Jawahar Thakur – DXB-BOM /AI0912 09JUNE – 03.20am

2 Mr Vimal Kumar Karthikeyan- DXB-TRV /IX0540 08JUNE – 08.45pm

3 Mr Vasudev Khelani-DXB-BOM- JDH / AI0984 08JUNE – 11.40pm

4 Mr Ummer Chonokatavath DXB-CCJ / AI0938 08JUNE – 03.50pm

5 Mr Deepa Kumar Prabula Madhavan DXB-TRV /0540 08JUNE – 08.45pm

6 Mr Arakkaveettil Muhamedunni Jamaludeen DXB-COK/IX0412 08JUNE- 02.05am

7 Mr Nabil Ummer-DXB-CCJ-AI0938 08JUNE – 03.50pm

8 Mr. Rajan Puthiyapurayil-DXB-CCJ / IX0344 09JUNE – 02.25am

9 Mrs Reshma Firoz –DXB-BOM / AI912 -09JUNE – 03.20am

10 Mr Firoz Khan – DXB-BOM / AI912 -09JUNE – 03.20am

11 Mr Kiran Johny – DXB-CCJ Ix536 08/6/19 – 05.10pm