കായികം

കോപ്പ അമേരിക്ക ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

കോപ്പ അമേരിക്ക ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിലാണ് ഉദ്ഘാടന മത്സരംയുഎഇ സമയം രാവിലെ 7.30 മണിക്കാണ് മത്സരം. മൂന്ന് ഗ്രൂപ്പുകളിലാണ് 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ക്രിക്കറ്റ് ലോകകപ്പ് മഴയില്‍ മുങ്ങുമ്പോള്‍ കോപ്പയിലെ കൊടുങ്കാറ്റിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. പ്രതാപം തിരിച്ചുപിടിച്ച് ലാറ്റിനമേരിക്കയുടെ സിംഹാസനം സ്വന്തമാക്കാന്‍ ലോകഫുട്‌ബോളിലെ നക്ഷത്രങ്ങള്‍ ബൂട്ട് കെട്ടുമ്പോള്‍ രാപ്പകലുകളില്‍ ആവേശം നിറയും