ദുബായ്

ദുബായ് ബസ് അപകടം: അവസാനത്തെ മൃതശരീരവും നാളെ യാത്രയാകും

ദുബായ്: ദുബായ് റാഷിദിയ എക്സിറ്റിൽ നടന്ന ദാരുണമായ ബസ് അപകടത്തിൽ മരണമടഞ്ഞ 17 പേരിൽ അവസാനത്തെ മൃതശരീരം നാളെ യാതയാകും. ഫിലിപ്പീൻസ് നിന്നുള്ള യുവതിയുടേതാണ് മൃതശരീരം. പ്രമുഖ സാമൂഹിക പ്രവർത്തകനായ നാസർ നന്തിയാണ് ഇക്കാര്യം അറിയിച്ചത്.