ഷാർജ

ഇന്ത്യൻ ഹോമിയോപതിക് മെഡി. അസോസിയേഷൻ ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു

ഷാർജ: ഐ.എച്.എം.എ എന്ന ചുരുക്കപ്പേരിൽ യൂ.എ.ഇ യിലെ മെഡിക്കൽ രംഗമാകെ അറിയപ്പെടുന്ന ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ഷാർജ സജ്ജ ലേബർ ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കുമായി ഇഫ്‌താർ സംഘടിപ്പിച്ചു.

സംഘടനാ ഭാരവാഹികളായ ഡോ: പി.കെ സുബൈർ, ഡോ: ശ്രീലേഖ, ഡോ: ഷാലി അക്ബർ, ഡോ: രാജൻ വർഗീസ്, ഡോ: അനീസ് ഫരീദ്, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!