കാലാവസ്ഥ കേരളം

കാലാവസ്ഥ: കേരളത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു

കാലവർഷത്തിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

error: Content is protected !!