ദുബായ്

ഇന്നത്തെ മൽസ്യ വിലനിലവാരം

ഇന്നത്തെ മൽസ്യ വിലനിലവാരം – 15 ജൂണ് 2019

വലിയ മത്തി (4 kg)- 20 ദിർഹം

ചെറിയ മത്തി (4 kg)- 15 ദിർഹം

അയല കിലോഗ്രാമിന്- 15 ദിർഹം

അയക്കൂറ കിലോ- 30 ദിർഹം

ആവോലി കിലോക്ക്- 20-25 ദിർഹം

വെള്ളച്ചൂര (പീസിന്)- 35 ദിർഹം

നെത്തോലി കിലോക്ക്- 10 ദിർഹം

ഏട്ട കിലോയ്ക്ക് – 5 ദിർഹം

ബരാക്കുഡ കിലോയ്ക്ക് – 15 ദിർഹം

സ്രാവ് കിലോയ്ക്ക് – 15 ദിർഹം

ആലപ്പുഴ കരിമീൻ- 20 ദിർഹം

മാന്തൾ കിലോക്ക്- 20 ദിർഹം

കൂന്തൾ കിലോക്ക്- 20 ദിർഹം

ഹമൂർ കിലോക്ക്- 25 ദിർഹം

വാള കിലോക്ക് – 15 ദിർഹം

ശേരി കിലോക്ക് – 20 ദിർഹം

ഉച്ചക്ക് 2 മുതൽ 4 വരെ ദുബായ് ഫിഷ് മാർക്കറ്റിൽ ബ്രേക്ക് ആണ്