ക്ലാസിഫൈഡ്‌സ് ദുബായ്

ദുബായിലെ പ്രമുഖ FMCG products distribution കമ്പനിയിൽ തൊഴിലവസരം

നിതാ സെയിൽസ് പ്രൊമോട്ടറുടെ ക്യാറ്റഗറിയിൽ ആണ് വേക്കന്സി ഉള്ളത് .ഹസ്ബൻഡ് വിസയിലോ ഫാമിലി വിസയിലോ യു എ ഇൽ താമസിക്കുന്ന യുവതികൾക്കാണ് മുൻഗണന . ദുബായിലും ഷാർജയിലും ആണ് നിയമനം. 2500 -3000 ദിർഹംസ്  വരെയാണ് ശമ്പളം ,കൂടാതെ മറ്റു ആനുകുല്യങ്ങളും നല്കുന്നതാകും. താല്പര്യമുള്ളവർക്ക് Sharafucad@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കു സിവി അയക്കാവുന്നതാണ്

error: Content is protected !!