ഇന്ത്യ

വീണ്ടും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ യൂസഫലി നേരിൽ കണ്ട് അഭിനന്ദിച്ചു

പൊതുതിരഞ്ഞെടുപ്പിൽ രണ്ടാമതും വൻവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി അഭിനന്ദിച്ചു