അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിലെ ഇന്ധന വിലകൾ ഓഗസ്റ്റിൽ മാറുന്നു.

യു.എ.ഇ ഇന്ധന വില സമിതി 2019 ഓഗസ്റ്റ് മാസത്തെ ഇന്ധന വില പുറത്തു വിട്ടു . സൂപ്പർ 98 പെട്രോളിന് ഓഗസ്റ്റ് മാസം മുതൽ ലിറ്ററിന് 2.37 ദിർഹം നൽകണം. നിലവിൽ ഇത് 2.30 ദിർഹമാണ് . സ്പെഷ്യൽ 95 ന് ലിറ്ററിന് ഓഗസ്റ്റ് മാസം മുതൽ നൽകേണ്ടത് 2.26 ദിർഹമാണ് . നിലവിൽ  ഇതിന്  ലിറ്ററിന് 2.18 ദിർഹമായിരുന്നു. ഒരു ലിറ്റർ ഡീസലിന് ഓഗസ്റ്റ് മാസം മുതൽ 2.42 ദിർഹം നൽകണം , നിലവിൽ ഡീസൽ ലിറ്ററിന് 2.35 ദിർഹമാണ്

error: Content is protected !!