Uncategorized ദുബായ്

മലബാറിലെ രുചി വൈഭവങ്ങളുമായി എരഞ്ഞോളി മൂസക്കാന്റെ ചായക്കടയുടെ ഉദ്ഘാടനമാഹാമഹം നാളെ

അര പതിറ്റാണ്ടുകാലം സംഗീതലോകത്ത് വസന്തം വിരിയിച്ച ഇശലിൻറെ സുൽത്താൻ മർഹും മൂസ
എരഞ്ഞോളിയുടെ നാമധേയത്തിൽ മലബാറിലെ രുചി വൈഭവങ്ങളുമായി ആരംഭിക്കുന്ന എരഞ്ഞോളി മൂസക്കാന്റെ ചായക്കടയുടെ ഉദ്ഘാടന കർമ്മത്തിലേക്ക് നിങ്ങൾ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഉദ്ഘാടന മഹാമഹം നാളെ (ആഗസ്ത് 30 വെള്ളിയാഴ്ച്ച ) വൈകീട്ട് 5 . 30 ന് കരാമയിൽ (ഷെയ്ഖ് കോളനി മസ്‌ജിദ്‌ ന് സമീപം)

 

error: Content is protected !!