ദുബായ്

തീരുമാനം സ്വാഗതാർഹം ഇൻക്കാസ് ജനറൽ സി ക്രട്ടറി പുന്നക്കൻ മുഹമ്മദലി .

ദുബായ്: വിക്ടോറിയ ജൂബിലി ടൗൺ ഹാൾ എന്ന തിരുവനന്തപുരം വി.ജെ.ടി. ഹാളിന് അയ്യങ്കാളി ഹാൾ എന്ന് പേര് മാറ്റാൻ തീരുമാനിച്ച കേരള മന്ത്രിസഭയുടെ തീരുമാനത്തെ ഇൻകാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതം ചെയ്തു. തിരുവിതാംകൂർ നിയമസഭയിൽ അവശവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി വാദിച്ച അയ്യങ്കാളിയുടെ ശബ്ദം പലവട്ടം മുഴങ്ങിയ ഈ ചരിത്ര മന്ദിരത്തിന് ഇതില്പരം ധന്യതയ വേറെയില്ലെന്നും ഇത് അഭിനന്ദാർഹമാണെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി അഭിപ്രായപ്പെട്ടു.

error: Content is protected !!