അന്തർദേശീയം അബൂദാബി ഇന്ത്യ ദേശീയം

മഹാത്മാ ഗാന്ധിയുടെ പ്രതിമ അബു ദാബിയിൽ… ഈ വരുന്ന വ്യാഴാഴ്ച്ച രാഷ്ട്രപിതാവിൻ്റെ പ്രതിമ, എഴുപത്തിമൂന്നാമതു ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അനാശ്ചാദനം ചെയ്യുന്നു…

 

അബു ദാബിയിലെ ഇന്ത്യൻ എംബസ്സിയിൽ  ഈ വരുന്ന വ്യാഴാഴ്ച, ആഗസ്ത് 15 ന് ഇന്ത്യയുടെ എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊപ്പം നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാശ്ചാദനം ചെയ്യും.

UAE യിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സുരി മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാശ്ചാദനം ചെയ്യും.

 

ആഗസ്ത് 15 ന് രാവിലെ 8 മണിക്ക് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തലിനു ശേഷം നടക്കുന്ന cultural performance ന് ഒപ്പം നമ്മുടെ രാഷ്ട്രപിതാവിൻ്റെ പ്രതിമ അനാശ്ചാദനം ചെയ്യും.

ഇന്ത്യയുടെ consul General, വിപുൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തും.