ദുബായ് വിനോദം സോഷ്യൽ മീഡിയ വൈറൽ

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഈദ് ആശംസകൾ… ദുബായ് കിരീടാവകാശി HH. Sheikh Hamdan bin Mohammed bin Rashid Al Maktoum, സഹോദരങ്ങളുടെ മക്കൾക്കൊപ്പം ഈദ് ആഘോഷിച്ചുകൊണ്ടു ഈദ് ആശംസകൾ നേർന്നു…

തൻ്റെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിച്ച ശേഷം ദുബായ് കിരീടാവകാശി HH. Sheikh Hamdan bin Mohammed bin Rashid Al Maktoum, ഈദ് ആഘോഷിച്ചത് തൻ്റെ സഹോദങ്ങളുടെ മക്കൾക്കൊപ്പം.

വളരെ സന്തോഷം നിറഞ്ഞ കുട്ടികളോടൊത്തുള്ള ആ നിമിഷങ്ങൾക്കൊപ്പം ദുബായ് കിരീടാവകാശി HH. Sheikh Hamdan bin Mohammed bin Rashid Al Maktoum തൻ്റെ ഈദ് ആശംസകൾ നേർന്നു.

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ആ സ്നേഹം നിറഞ്ഞ നിമിഷങ്ങളുടെ വീഡിയോ നമുക്ക് കാണാം…

View this post on Instagram

#Eidmubarak ❤️ #عيدكم_مبارك

A post shared by Fazza (@faz3) on

error: Content is protected !!