ചുറ്റുവട്ടം ബിസിനസ്സ് ഷാർജ

29 ദിര്‍ഹംസിന് അണ്‍ലിമിറ്റെഡ്  ബുഫേ ഡിന്നറുമായി കൊച്ചിന്‍ കായീസ് റെസ്റ്റോറന്‍റ്റ് 

ഷാര്‍ജയിലെ ഭക്ഷണപ്രിയരുടെ സ്ഥിര സന്ദര്‍ശന സ്ഥലമായ അൽ ഖാസിമിയ സ്ട്രീറ്റിലെ കൊച്ചിന്‍ കായീസ് റെസ്റ്റോറന്‍റ്റ് മറ്റൊരു ചരിത്രം കൂടി  സൃഷ്ടിക്കുകയാണ്. ബുഫേ ചരിത്രത്തില്‍ ആദ്യമായാണ് ഒരു റെസ്റ്റോറന്‍റ്റ് നാല്പതിലേറെ പ്രധാന വിഭവങ്ങളുമായി ഇത്രയും കുറഞ്ഞ നിരക്കില്‍ ബുഫേ ഒരുക്കുന്നത്. ഗ്രില്‍ഡ്‌ ഫിഷ്‌, ഷേരി പൊള്ളിച്ചത് (പ്രത്യേക മസാലയില്‍ വാഴയിലയില്‍ പൊതിഞ്ഞത്), മീന്‍ പൊരിച്ചത്, മട്ടണ്‍ന്റെയും, ചിക്കന്‍റെയും, ബീഫിന്റെയും (ഉലര്‍ത്തിയതും കറിയും) വിവിധ വിഭവങ്ങളും കൂടാതെ ബിരിയാണി, ബ്രെഡ്‌ ഐറ്റംസ്, അപ്പം, പലതരം സാലഡുകള്‍ സൂപ്പുകള്‍, മധുര പലഹാരങ്ങള്‍ മുതലായവയെല്ലാം ഈ കെങ്കേമന്‍ ബുഫേയില്‍ ഉള്‍പ്പെടുത്തിയിടുണ്ട്.
ടേബിള്‍ ബുക്ക്‌ ചെയ്യാന്‍ വിളിക്കൂ – 06 5737717.
error: Content is protected !!