ദുബായ്

വീട്ടിൽ ഇരുന്ന് കേക്ക് ഉണ്ടാക്കൂ, 30000 ദിർഹംസ് സമ്മാനമായി നേടൂ

 

യു എ ഇയിലെ ഏറ്റവും മികച്ച ഹോം മെയ്‌ഡ് കേക്ക് തെരഞ്ഞടുക്കാനുള്ള മത്സരം വേൾഡ് ഓഫ് സ്റ്റാർസ് അഡ്വെർടൈസ്‌മെന്റ് നടത്തും .ഏറ്റവും മികച്ച മൂന്ന് ബേക്കേഴ്‌സ്നു 30000 ദിര്ഹംസ് വരെ സമ്മാനമായി നേടാനാകും .
250 ദിർഹംസ് ആണ് രെജിസ്ട്രേഷൻ തുക . കൂടുതൽ വിവരങ്ങൾക്ക് www.uaesbest.com. വെബ്സൈറ് സന്ദർശിക്കാവുന്നതാണ്