ഇന്ത്യ

ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ; ഓർബിറ്റർ പകർത്തിയ ചിത്രം ISROയ്ക്ക് ലഭിച്ചു.

ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിനെ കണ്ടെത്തിയെന്ന് isro ചെയർമാൻ കെ ശിവൻ. ഓർബിറ്റർ പകർത്തിയ ചിത്രം ISROയ്ക്ക് ലഭിച്ചു.എന്നാൽ ഓർബിറ്ററും ലാൻഡറും തമ്മിൽ ആശയവിനിമയം സാധ്യമായിട്ടില്ല.അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ചന്ദ്രയാൻ – 2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാൻഡർ കാണാതായത്.

chandrayaan-lander

error: Content is protected !!