ഷാർജ

കല്യാൺ ജൂവലേഴ്‌സിന്റെ 140 ആമത് ഷോറൂം ഷാർജ സഫാരി മാളിൽ തുറന്നു

ഷാർജ :കല്യാൺ ജൂവലേഴ്‌സിന്റെ 140 ആമത് ഷോറൂം ഷാർജ സഫാരി മാളിൽ തുറന്നു. സിനിമാ താരങ്ങളായ മഞ്ജു വാര്യരും പ്രഭുവും ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി. എസ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ, രമേശ്‌ കല്യാണരാമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

error: Content is protected !!