അജ്‌മാൻ

നാസിൽ അബ്ദുള്ള നൽകിയ കേസ് കോടതി തള്ളി, തുഷാറിന് നാട്ടിൽ പോകാം

നാസിൽ അബ്ദുള്ളയുടെ കേസിൽ കഴമ്പില്ലെന്ന് അജ്‌മാൻ കോടതി . തുഷാറിന് പാസ്പോർട്ട് തിരിച്ചു കൊടുത്തു . സത്യം ജയിക്കുക തന്നെ ചെയ്യുമെന്ന് തുഷാർ .

വിവാദമായ ചെക്ക് കേസിൽ നാസിലിന് തിരിച്ചടി. നാസിലിന്റെ വാദത്തിൽ കഴമ്പില്ലെന്നും തെളിവുകൾ ശരിയല്ലെന്നും നിരീക്ഷിച്ച കോടതി കേസ് തള്ളികളഞ്ഞു. പാസ്സ്പോർട്ട് തിരികെ ലഭിച്ച തുഷാർ നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചു . സത്യവും നീതിയും ജയിച്ചതായി തുഷാർ ആദ്യപ്രതികരണത്തിൽ ദുബായ് വാർത്തയോട് പറഞ്ഞു . ഇനി വേണമെങ്കിൽ നാസിലിന് സിവിൽ കേസുമായി മുന്നോട്ട് നീങ്ങാം. ഈ കേസിലെ ക്രിമിനൽ വശമാണ് ഇന്ന് അജ്‌മാൻ കോടതി തള്ളി കളഞ്ഞിരിക്കുന്നത്.

error: Content is protected !!