കേരളം

വൃക്ക മാറ്റിവെസഹായം തേടുന്ന നാട്ടിക നാലാം വാർഡിലെ കൂടാരത്തിൽ മണി മകൻ മനോജിന്  എം എ യൂസഫലിയുടെ അഞ്ചു ലക്ഷം രൂപയുടെ സഹായ ഹസ്തം.

വൃക്ക മാറ്റിവെക്കാൻ സഹായം തേടുന്ന നാട്ടിക നാലാം വാർഡിലെ കൂടാരത്തിൽ മണി മകൻ മനോജിന്  എം എ യൂസഫലിയുടെ അഞ്ചു ലക്ഷം രൂപയുടെ സഹായ ഹസ്തം.

കുറച്ചു കാലമായി ചികിത്സയിലായിരുന്ന മനോജിന് രണ്ടര ലക്ഷം രൂപ ആവിശ്യ സമയങ്ങളിൽ ചികിത്സക്കായി എം എ യൂസഫലി നൽകിയിട്ടുണ്ട്.എം എ യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ. ബി. സ്വരാജ് എന്നിവർ വീട്ടിൽ എത്തി മനോജിന് ചെക്ക് കൈമാറി.