Info ദുബായ്

സഹിഷ്ണുതാ വർഷത്തിൻ്റെ ഭാഗമായി ഗൾഫ് സത്യധാര ദുബൈ സോൺ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു

സഹിഷ്ണുതാ വർഷത്തിൻ്റെ ഭാഗമായി ഗൾഫ് സത്യധാര ദുബൈ സോൺ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു.

പോഗ്രാമിൻ്റെ ബ്രൗഷർ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ എം ഗ്രൂപ്പ് Cargo ഡയറകടർ മുനിർ സാഹിബിന് നൽകി നിർവഹിക്കുന്നു.

error: Content is protected !!