ചുറ്റുവട്ടം ദുബായ് വിദ്യാഭ്യാസം സാഹിത്യം

അക്കാഫ് വിദ്യാരംഭം ഒക്ടോബർ 8 ചൊവ്വാഴ്ച ദുബായിൽ വെച്ച് നടക്കുന്നു

  1. ദുബായ്:അക്കാഫ് ഇവന്റസ്‌  യു.എ.യിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക കുട്ടായ്‌മകളും സംഘടിപ്പിക്കുന്ന വിദ്യാരംഭം ദുബായിൽ ബർദുബായ് വെൽകം ഹോട്ടൽ അപ്പാർട്മെന്റിൽ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ 10 മണി വരെയാണ് നടത്തപ്പെടുന്നു. വൈകിട്ട് 7 മുതൽ 10 വരെ മുഖ്യാതിഥി പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണനെ ആദരിക്കലും അദ്ദേഹവുമായി അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്. സാഹിത്യ തൽപരരായ എല്ലാവര്ക്കും പങ്കെടുക്കാവുന്നതാണ്.
    വിദ്യാരംഭം രജിസ്റ്റർ ചെയ്യുവാനും വിശദവിവരങ്ങൾക്കും വിളിക്കൂ… 050 778 2800 / 055 548 4210.
error: Content is protected !!