കേരളം ചുറ്റുവട്ടം

താര രാത്രിയായി കല്യാണ്‍ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോങ്ങള്‍

കല്യാണ്‍ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍. അമിതാബ് ബച്ചന്‍, ജയറാം, പാര്‍വതി ജയറാം, അഖില്‍ അക്കിനെനി, അമല അക്കിനെനി, വിജയ്‌ സേതുപതി, പ്രഭു, നിവിന്‍ പോളി, ടോവിനോ തോമസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സാനിധ്യം അറിയിച്ചു.