കാലാവസ്ഥ

കേരളത്തിൽ വീണ്ടും കനത്ത മഴ :7 ജില്ലകളിൽ റെഡ് അലർട്ട്.

കനത്ത മഴയും വെള്ളക്കെട്ടും വീണ്ടും , കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .കലൂര്‍ സബ്സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറിയിട്ടുണ്ട്.കലൂര്‍, ഇടപ്പള്ളി. പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങും. നാളെയേ വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു

error: Content is protected !!