ദുബായ്

ആദ്യകാല ചാർട്ടേഡ്‌ അക്കൗണ്ടന്റായി ദുബായിലെത്തിയ മലയാളി മരണപ്പെട്ടു

ദുബായ് : ആദ്യകാല ചാർട്ടേഡ്‌ അക്കൗണ്ടന്റായി ദുബായിലെത്തിയ തിരുവനന്തപുരം, വർക്കല സ്വദേശി കോവിലത്തോട്ടം മാധവൻ ലവാനുജൻ (76 )ദുബായ്‌ ഹോസ്പിറ്റലിൽ വെച്ച്‌ നിര്യാതനായി.കുറച്ചു ദിവസങ്ങളായി ദുബായ്‌ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 49 വർഷമായി ദുബായിൽ ജോലി ചെയ്യുന്നു.ആദ്യകാലങ്ങളിലെ അൽ നാസർ ലിഷർലാന്റിലെ ഫൈനാൻസ്‌ മേനജറായിരുന്നു. ഇസ്സറുൽ ഗുർഗ് എന്നിവിടങ്ങലിലൊക്കെ ജോലി ചെയ്തിരുന്നു. സ്വാചന്ത്‌,സ്വാസ്തിക്‌ എന്നിവർ മക്കളാണ്.നിഷയാണ് ഭാര്യ