Uncategorized

മലയാളികൾക്കഭിമാനമായി സജി ചെറിയാൻ : പള്ളി പണിഞ്ഞതിനു യു.എ.ഐയുടെ ആദരവ്

ഫുജൈറയിൽ ഇസ്ലാം മതവിശ്വാസികൾക്ക് നമസ്ക്കരിക്കാൻ പള്ളി നിർമിച്ചു നൽകിയ വ്യവസായി സജി ചെറിയാനു അബുദാബി സാദിയാത് ഐലൻഡിലെ സെന്റ് റജിസ് ഹോട്ടലിൽ നടന്ന വാർഷിക സർക്കാർ സമ്മേളനത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള പൈനീർ അവാർഡ് നൽകി ആദരിച്ചു .

error: Content is protected !!