Info

റിയൽ ട്ടീ മിനിമാർട്ട് ജെദ്ദാഫിൽ

ചായ, കാപ്പി വെൻഡിങ് മെഷീന്റെ കച്ചവട ചരിത്രത്തിൽ വിസ്മയം സൃഷ്‌ടിച്ച റിയൽ കോഫി ഗ്രൂപ്പിൽ നിന്നും പുതിയൊരു സാരംഭം കൂടി . ഇന്ന് 4 .30 ന് ജെദ്ദഫ് മെട്രോ സ്റ്റേഷന് സമീപം ദിലൻ ട്ടവറിൽ മിനിമാർട്ടിന്റെ പുതിയ ബ്രാഞ്ച് ഉത്ഘാടനം നടക്കും .പ്രവേശ വാസികൾക്ക് വളരെയധികം ആശ്വാസം പകരുന്ന വിധത്തിൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുക എന്നതാണ് ഇതിന്റെ ധർമ്മമെന്ന് റിയൽ ട്ടി യുടെ മാനേജിങ് ഡയറക്ടർ സത്താർ അറിയിച്ചു .ഈ ഷാർജാ ഇന്റർനാഷണൽ പുസ്തക മേളയിൽ മലയാളികൾക്കായി ഒരുക്കിയ ഏഴാമത്തെ ഹോളിൽ വായനക്കാർക്കും പുസ്തക പ്രസാധകർക്കും ആശ്വാസകരമായി മാറിയത്‌ റിയൽ കോഫിയുടെ രണ്ടര ദിർഹംസിനു കൊടുക്കന്ന ചായയും കാപ്പിയും ആയിരുന്നു