അബൂദാബി

ആഗോള എണ്ണ, വാതകശേഖര രാജ്യങ്ങളിൽ യു.എ.ഇ ആറാം സ്ഥാനത്ത്.

ഏ​ഴു ബി​ല്യ​ൺ ബാ​ര​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ പു​തി​യ ഹൈ​ഡ്രോ​കാ​ർ​ബ​ൺ ശേ​ഖ​രം അ​ബൂ​ദ​ബി​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ഗോ​ള എ​ണ്ണ, വാ​ത​ക​ശേ​ഖ​ര രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ ആ​റാം സ്ഥാ​ന​ത്തെ​ത്തി.അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി (അ​ഡ്‌​നോ​ക്) ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സു​പ്രീം പെ​ട്രോ​ളി​യം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക വെ​ളി​പ്പെ​ടു​ത്ത​ൽ.

error: Content is protected !!