ദുബായ്

മാഗ്നെറ്റിക് റെസിഡൻസ് അനാലിസിസ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു പ്രത്യേക ശില്പ ശാല നാളെ ദുബായിൽ

യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ആൾട്ടർ നേറ്റീവ് മെഡിസിൻ ശക്തി പ്രാപിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഓറാ മാഗ്നെറ്റിക് റെസിഡൻസ് അനാലിസിസ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു പ്രത്യേക ശില്പ ശാല സംഘടിപ്പിക്കുന്നു . പ്രമുഖ പെട്രോളിയം കമ്പനിയായ ഇനോക് ആണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കരാമയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഡോക്ടർ സത്യാ ആയുർവേദിക് വെൽനെസ്സ് സെന്ററിന്റെ സഹകരണത്തോടു കൂടിയാണ് ഈ പ്രത്യേക ശില്പശാല സംഘടിപ്പിക്കുന്നത് . നാളെ (നവംബർ 18 ) ദുബായിലെ ഊദ് മേത്തയിലുള്ള മൂവൻ പിക്ക് ഹോട്ടലിൽ നടക്കുന്ന ഈ ശില്പശാല രാവിലെ 9 മണിക്ക് ആരംഭിക്കും. നേരത്തെ കൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം .

error: Content is protected !!