ദുബായിൽ വനവിജയം വരിച്ച IPA മെട്രോമാൻ ഇവന്റിന് AAK ഗ്രൂപ്പ് നൽകിയ പിന്തുണയുടെയും സഹകരണത്തിന്റെയും പേരിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ AAK മുസ്തഫ വേദിയിൽ ആദരിക്കപ്പെട്ടു . മെട്രോമാൻ പദ്മ വിഭൂഷൺ ഇ ശ്രീധരനാണ് AAK മുസ്തഫയ്ക്കുള്ള ഫലകം സമ്മാനിച്ചത് . IPA ചെയർമാൻ ഷംസുദ്ദീൻ നെല്ലറ , ഫൗണ്ടർ AK ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു AAK മുസ്തഫ ആദരവ് ഏറ്റുവാങ്ങിയത്.
