ഷാർജ

ഗുരുവായൂർ NRI ഫാമിലി, UAE യുടെ 48-മത് ദേശീയ ദിനാഘോഷം തിങ്കളാഴ്ച വൈകീട്ട് 5-മണിക്ക് ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലുള്ള AL RAZI Auditorium ത്തിൽ

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ നിവാസികളുടെ UAE കേന്ദ്രമായ കൂട്ടായ്മയായ ഗുരുവായൂർ NRI ഫാമിലി, UAE യുടെ 48-മത് ദേശീയ ദിനാഘോഷം, തുടർച്ചയായി 11 ആമത്തെ വർഷവും SALUTE UAE എന്ന പേരിൽ Dec 2ന്ന് തിങ്കളാഴ്ച വൈകീട്ട് 5-മണിക്ക് ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലുള്ള AL RAZI Auditorium ത്തിൽ വെച്ച്‌ നടത്തുന്നു.

UAE യിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ പരിപാടിയോടനുബന്ധിച്ച്, ബിസിനസ് രംഗത്തും ,സാമൂഹിക രംഗത്തുമുള്ള പ്രതിഭാശാലികളെ ആദരിക്കുന്ന ഈ വേദിയിൽ, പിന്നണി ഗായകൻ കെ. എസ്. ഹരിശങ്കർ നയിക്കുന്ന പ്രത്യേക സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങളൾക്ക്:
050 58 82464
055 8348843, 050 2106653
050 6776702

error: Content is protected !!