ഷാർജ

യു.എ.ഇ. അഷ്റഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ. ദേശീയ ദിന ആഘോഷവും അഷ്റഫ് കുടുംബ സംഗമവും 2019 ഡിസംബർ ആറാം തിയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ

യു.എ.ഇ. അഷ്റഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ. ദേശീയ ദിന ആഘോഷവും അഷ്റഫ് കുടുംബ സംഗമവും 2019 ഡിസംബർ ആറാം തിയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ കൽബയിലെ ഇന്ത്യൻ സോഷ്യൽ & കൾച്ചറൽ സെന്റർ അങ്കണത്തിൽ വെച്ച് നടക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സംഗമത്തിന് മാറ്റ് കൂട്ടാൻ വിവിധ മൽസരങ്ങളും, അഷ്റഫ് കൂട്ടായ്മയിലെ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികളും ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.