ഷാർജ

അനിൽ അക്കര MLA ആദ്യമായി ഷാർജയിൽ ഉത്ഘാടകനായെത്തുന്നു. തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് NRI’S UAE യുടെ പതിനേഴാമത് വാർഷികാഘോഷം. #അടാട്ട്_ഗ്രാമോത്സവം ഇന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും.

തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് NRI’S UAE യുടെ പതിനേഴാമത് വാർഷികാഘോഷം. അടാട്ട്_ഗ്രാമോത്സവം ഇന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. അടാട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും വടക്കാഞ്ചേരി MLA യുമായ ശ്രീ, അനിൽ അക്കര MLA പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കാൻ ആദ്യമായി ഷാർജയിൽയിൽ എത്തിച്ചേരുന്നു.

പ്രമുഖ നാടകനടനും സിനിമാതാരവുമായ ശ്രീ ബാലകൃഷ്ണൻ പറങ്ങോടത്ത് വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങർ വിജയിയും വയലിൻ ആർട്ടിസ്റ്റും ആയ ശ്രീ വിവേകാനന്ദൻ നയിക്കുന്ന ഗാനനിശയും , യു എ ഇ യിലെ പ്രഗൽഭ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്ത സംഗീത നിശയും അരങ്ങേറും. പ്രവേശന പാസ്സിനായി വിളിക്കൂ 056 408 4666

അപ്‌ന അടാട്ട് ഗ്രാമോത്സവം 2019 #OFFICIALTEASER

അപ്‌നയുടെ പ്രൗഢ ഗംഭീരമായ വിസ്‌മയ രാവിലേക്ക് ഇനി 5 നാൾ മാത്രം.#അപ്‌ന_അടാട്ട്_ഗ്രാമോത്സവം 2019#Officialteaser

APNA – Adat Panchayath NRI'S – UAE ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 30, 2019

error: Content is protected !!